ഓൺലൈൻ മീഡിയ പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വ സംഗമം;

0
100

എറണാകുളം:ഓൺലൈൻ മീഡിയ പ്രസ്സ് ക്ലബ്ബിന്റെ എറണാകുളം ജില്ലയുടെ നേതൃത്വ സംഗമം ഇന്ന് രാവിലെ എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.

കെ.ബി.സുബിഷ്ലാൽ,സിബി തോമസ്,ടി.ആർ.ദേവൻ,കെ.വി.ഷാജി,സുനിൽ ഞാറയ്ക്കൽ, ഷാജേന്ദ്രൻ,രഞ്ജിത് മേനോൻ,ഡോ.വിനയകുമാർ,സൂര്യദേവ്,അജിത ജെയ്ഷോർ,മിനിമോൾ ജനത എന്നിവർ സംഗമത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here