നെല്ല് നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് പണം ലഭിക്കാത്തതില്‍ മന്ത്രിമാര്‍ ഇടപെടണമെന്ന് ദേശീയ കര്‍ഷകസമാജം.

0
81

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് നെല്ല് നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് പണം ലഭിക്കാത്തതില്‍ ധനമന്ത്രിയും മുഖ്യമന്ത്രിയും ഇടപെടണമെന്ന് ദേശീയ കര്‍ഷകസമാജം പാലക്കാട് ജില്ലാ യോഗം ആവശ്യപ്പെട്ടു.

നെല്ല് അളന്ന കര്‍ഷകന് പണം ഉടൻ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.

ദേശസാത്കൃത ബാങ്കുകള്‍ കര്‍ഷകര്‍ക്ക് 8.50 ശതമാനം പലിശയ്ക്ക് വായ്പ നല്‍കാൻ തയ്യാറാക്കുമ്ബോള്‍ കേരള ബാങ്ക് 8.65% പലിശ ആവശ്യപ്പെടുകയാണെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here