വാളയാറില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു

0
71

പാലക്കാട്: വാളയാറില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. റെയില്‍ പാളം മുറിച്ചു കടക്കുന്നതിടെയാണ് അപകടമുണ്ടായത്.

രാവിലെ 8 മണിക്കാണ് സംഭവം. വാളയാര്‍ സ്വദേശി രാധാമണിയാണ് (38) മരിച്ചത്. യുവതിയ്ക്ക് കേള്‍വി പ്രശ്‌നമുണ്ടെന്ന് പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here