സംസ്ഥാനത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി

0
74

ക​ണ്ണൂ​ർ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച​യാ​ൾ​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു. കി​ഴ​ക്കെ ക​തി​രൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് (63) ആ​ണ് മ​രി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here