ഹാസ്യനടൻ മൈലസ്വാമി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.. സംസ്കാര ചടങ്ങുകൾ നാളെ

0
59

ചെന്നൈ: പ്രശസ്ത ഹാസ്യനടൻ മൈലസ്വാമി ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ 3.30ന് അന്തരിച്ചു. അദ്ദേഹത്തിന് 57 വയസ്സായിരുന്നു. സംസ്കാരം നാളെ നടക്കുമെന്ന് കുടുംബം അറിയിച്ചു.ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിൽ വച്ച്‌ പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് മൈലസ്വാമിയെ പോരൂർ രാമചന്ദ്ര ആശുപത്രിയിലേക്ക് കൊണ്ടുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here