ഹയര്‍ സെക്കന്‍ഡറി പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ തീയതി നീട്ടി

0
82

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കായി അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂലായ് 28 വരെ ദീര്‍ഘിപ്പിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെടുകയോ http://www.dhsekerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here