ആലുവ കൊവിഡ് ക്ലോസ്ഡ് ക്ലസ്റ്ററിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു

0
517

ആലുവ: ആലുവ കൊവിഡ് ക്ലോസ്ഡ് ക്ലസ്റ്ററിൽ ഒരു മരണം കൂടി. തൃക്കാക്കര കരുണാലയം അന്തേവാസി ആനി ആന്റണിയാണ് മരിച്ചത്. കൊവിഡ് ആണോ മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഇന്നലെ എറണാകുളത്ത് നൂറ് പേർക്കൊണ് കൊവിഡ് സ്ഥിരീകരിച്ചത് ഇതിൽ 45 പേരും ആലുവ ക്ലസ്റ്ററിൽ നിന്നാണ്. നൂറിലേറെ അന്തേവാസികളാണ് ഇവിടെ താമസിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here