സ്വ​ർ​ണ വി​ല വീണ്ടും കൂടി; പ​വ​ന് 37,880 രൂ​പ

0
95

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ര്‍​ണ വി​ല വീണ്ടും കൂടി. ഗ്ര​മി​ന് 60 രൂ​പ​യു​ടെ​യും പ​വ​ന് 480 രൂ​പ​യു​ടെ​യും വ​ര്‍​ധ​വ​നാ​ണ് ഇ​ന്നു​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ സ്വ​ര്‍​ണ വി​ല പ​വ​ന് 37,880 രൂ​പ​യും ഗ്ര​മി​ന് 4735 രൂ​പ​യു​മാ​യി. ഇ​നി വെ​റും 120 രൂ​പ​കൂ​ടി വ​ര്‍​ധി​ച്ചാ​ല്‍ പ​വ​ന്‍ വി​ല 38000 രൂ​പ​യി​ലെ​ത്തും.

LEAVE A REPLY

Please enter your comment!
Please enter your name here