കോട്ടയം: സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജനയും എഡിഎമ്മും ക്വാറന്റൈനിൽ പ്രവേശിച്ചു.
ഇതിനിടെ, കോട്ടയത്തെ മാളിലെ ജ്വല്ലറി ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. ചുങ്കം മള്ളൂശേരി സ്വദേശിക്കാണ് രോഗം ബാധിച്ചത്.