കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന ആൾ മരിച്ചു. പന്നിയങ്കര മേലേരിപ്പാടത്ത് എം.പി. മുഹമ്മദ് കോയയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബാഗംങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.