തിങ്കളാഴ്ച നടത്താനിരുന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വ​ച്ചു

0
85

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ കോ​വി​ഡ് രോഗ വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ചേ​രാ​നി​രു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വ​ച്ചു. വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. തി​ങ്ക​ളാ​ഴ്ച ചേരുന്ന പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോഗത്തിൽ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കും.

നി​ശ്ച​യി​ച്ച​ശേ​ഷം നി​യ​മ​സ​ഭാ സ​മ്മേ​ള​നം റ​ദ്ദാ​ക്കു​ന്ന​ത് കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണ്. ത​ല​സ്ഥാ​ന​ത്ത് ഉ​ൾ​പ്പെ​ടെ കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ഭ ചേ​രു​ന്ന​ത് ഗു​ണ​ക​ര​മാ​കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് യോ​ഗം മാ​റ്റി​വ​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here