പി​ഡ​ബ്ല്യു​സി ക​ന്പ​നി​യെ ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തണമെന്ന് ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യു​ടെ ശുപാർശ

0
79

തി​രു​വ​ന​ന്ത​പു​രം: പി​ഡ​ബ്ല്യു​സിയെ ബ്ലാക്ക് ലിസ്റ്റിൽപ്പെ​ടു​ത്ത​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യു​ടെ ശു​പാ​ർ​ശ. നി​ല​വി​ലു​ള്ള ക​രാ​റു​ക​ളി​ൽ നി​ന്നും ക​ൺ​സ​ൾ​ട്ട​ൻ​സി​ക​ളി​ൽ നി​ന്നും ഇ​വ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വി​ല​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വാ​സ് മേ​ത്ത അ​ധ്യ​ക്ഷ​നാ​യ സ​മി​തിയുടെ തീരുമാനം.

കള്ളക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്‍ന സുരേഷ് ഈ കമ്പനിയിയുടെ ഐ​ടി വ​കു​പ്പിൽ എങ്ങിനെ നിയമിച്ചു എന്നത് സംബന്ധിച്ച അ​ന്വേ​ഷ​ണ​മാ​ണ് പ്രൈ​സ് വാ​ട്ട​ർ കൂ​പ്പ​ർ ക​ന്പ​നി​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടാ​ൻ കാ​ര​ണം. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​റി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് സ്വ​പ്ന​യു​ടെ നി​യ​മ​ന​മെ​ന്നും ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് നി​യ​മ​നം ന​ട​ത്തി​യ​തെ​ന്നും സ​മി​തി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here