അരവണ പ്രസാദ കണ്ടെയിനറുകൾ പൊട്ടി; 40 ബോക്സുകൾ ഉപയോഗശൂന്യമായി

0
51

നിലയ്ക്കൽ ക്ഷേത്രത്തിൽ അരവണ പ്രസാദം നിറയ്ക്കാൻ എത്തിച്ച കണ്ടെയ്നറുകളാണ് പൊട്ടി. 40 ബോക്സ് കണ്ടെയ്നറുകൾ ഉപയോഗശൂന്യമായി. ഡൽഹിയിലെ മോട്ടി എന്ന കമ്പനിയാണ് നിലവാരം കുറഞ്ഞ കണ്ടെയ്നറിൽ എത്തിച്ചത്.

ശബരിമലയിലും ഇവർ എത്തിച്ച കണ്ടെയ്നറുകൾ അരവണ നിയ്റക്കുന്നതിനിടെ പൊട്ടിയിരുന്നു. ആവശ്യത്തിന് അരവണ കണ്ടെയ്നറുകൾ എത്തിക്കാൻ സാധിക്കാതിരിക്കുന്നതിനിടയിലാണ് എത്തിച്ച കണ്ടെയ്നറുകൾ പൊട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here