തിങ്കളാഴ്ച ചേരാനിരിക്കുന്ന നിയമസഭാ സമ്മേളനം മാറ്റാന്‍ സാധ്യത. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ധനബില്ല് പാസാക്കുന്നതിനാണ് ഒരു ദിവസത്തെ സമ്മേളനം നിശ്ചയിച്ചിരുന്നത്. ധനബില്ല് പാസാക്കുന്നതിന് മറ്റു നിയമവശങ്ങള്‍ പരിശോധിക്കും.
പിൻകോഡുകൾക്ക് പകരം പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് ഇന്ത്യന്‍ തപാല്‍ വകുപ്പ്. ഡിജിപിൻ എന്നറിയപ്പെടുന്ന സംവിധാനമായിരിക്കും ഇനി മുതൽ പുതിയ അഡ്രസ് സംവിധാനമായി പ്രവർത്തിക്കുക. ഇതു വഴി മേല്‍വിലാസം സ്ഥിതി ചെയ്യുന്ന...