ടാഗ് വെർവ് എൻഗേജ് II
കോളിങ് സ്മാർട്ട് വാച്ച് യഥാർഥ വില : 5,999 രൂപ
ഡീലിന് ശേഷമുള്ള വില : 1,699 രൂപ
ഡിസ്കൌണ്ട് : 4,300 രൂപ ( 72 ശതമാനം )
കർവ്ഡ് ഡിസ്പ്ലെ, അതിവേഗ ചാർജിങ്. നീണ്ട് നിൽക്കുന്ന ബാറ്ററി സ്മാർട്ട് ക്യുആർ കോഡ്, 100ൽ കൂടുതൽ വാച്ച് ഫേസുകൾ, ബിൽറ്റ് ഇൻ ഗെയിമുകൾ, കാൽക്കുലേറ്റർ, മെഡിസിൻ റിമൈൻഡർ അങ്ങനെയുള്ള നിരവധി ഫീച്ചറുകളുമായാണ് ടാഗ് എൻഗേജ് വരുന്നത്. സാധാരണ സ്മാർട്ട് വാച്ചുകളിൽ കാണാൻ കഴിയുന്ന ഫീച്ചറുകളും ടാഗ് എൻഗേജ് II കോളിങ് സ്മാർട്ട് വാച്ചിൽ ലഭ്യമാണ്.
ബോട്ട് എക്സ്റ്റൻഡ് സ്മാർട്ട് വാച്ച്
യഥാർഥ വില : 7,990 രൂപ
ഡീലിന് ശേഷമുള്ള വില : 2,099 രൂപ
ഡിസ്കൌണ്ട് : 5,891 രൂപ ( 74 ശതമാനം )
അലക്സ ബിൽറ്റ്ഇൻ സപ്പോർട്ട് ഫീച്ചറുമായാണ് ബോട്ട് എക്സ്റ്റൻഡ് സ്മാർട്ട് വാച്ച് വരുന്നത്. 1.69 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ, വാച്ച് ഫേസുകൾ, സ്ട്രെസ് മോണിറ്റർ, ഹാർട്ട് റേറ്റ് മോണിറ്റർ, എസ്പിഒ2 മോണിറ്റർ, 14 സ്പോർട്സ് മോഡുകൾ, എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ബോട്ട് എക്സ്റ്റൻഡ് സ്മാർട്ട് വാച്ച് ഓഫർ ചെയ്യുന്നു. വാച്ച് വാങ്ങുന്നവർക്ക് നോ കോസ്റ്റ് ഇഎംഐയും ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാണ്.
ഫയർ ബോൾട്ട് റിങ് 3
യഥാർഥ വില : 9,999 രൂപ
ഡീലിന് ശേഷമുള്ള വില : 2,999 രൂപ
ഡിസ്കൌണ്ട് : 7,000 രൂപ ( 70 ശതമാനം )
70 ശതമാനം ഡിസ്കൌണ്ടോടെയാണ് ഫയർ ബോൾട്ട് റിങ് 3 സ്മാർട്ട് വാച്ച് ആമസോണിൽ വിറ്റഴിക്കുന്നത്. ബ്ലൂടൂത്ത് കോളിങ് സപ്പോർട്ട്, 1.8 ഇഞ്ച് വരുന്ന ഡിസ്പ്ലെ, വോയ്സ് അസിസ്റ്റൻസ്, 118 സ്പോർട്സ് മോഡുകൾ, ബിൽറ്റ്ഇൻ കാൽക്കുലേറ്റർ, ഗെയിം, എസ്പിഒ2, ഹാർട്ട്റേറ്റ് മോണിറ്ററിങ് എന്നിങ്ങനെ എണ്ണം പറഞ്ഞ ഫീച്ചറുകളും ഈ ഡിവൈസിൽ ഉണ്ട്. ഡിസ്കൌണ്ടിന് പുറമെ മറ്റനവധി ബാങ്ക് ഓഫറുകളും ഫയർ ബോൾട്ട് റിങ് 3 വാങ്ങുമ്പോൾ ലഭിക്കും.
ആംബ്രേൻ കർൾ സ്മാർട്ട് വാച്ച്
യഥാർഥ വില : 4,499 രൂപ
ഡീലിന് ശേഷമുള്ള വില : 1,799 രൂപ
ഡിസ്കൌണ്ട് : 2,700 രൂപ ( 60 ശതമാനം )
മികച്ച ഫീച്ചറുകളുമായി വരുന്ന മറ്റൊരു സ്മാർട്ട് വാച്ച് ആണിത്. 15 ദിവസം നീളുന്ന ബാറ്ററി ലൈഫ്. 1.28 ഇഞ്ച് ലൂസിഡ് ഡിസ്പ്ലെ, ഹെൽത്ത് മോണിറ്ററിങ്, ഹാർട്ട് റേറ്റ് മോണിറ്ററിങ്, എസ്പിഒ02, ബ്ലഡ് പ്രഷർ, സ്ലീപ്പ് മോഡ്, മെനുസ്ട്രൽ ട്രാക്കിങ്, സ്പോർട്സ് മോഡുകൾ എന്നിങ്ങനെ ധാരാളം ഫീച്ചറുകൾ ഈ സ്മാർട്ട് വാച്ച് പായ്ക്ക് ചെയ്യുന്നു. ഡിസ്കൌണ്ടിന് പുറമെ മറ്റനവധി ബാങ്ക് ഓഫറുകളും ആംബ്രേൻ കർൾ സ്മാർട്ട് വാച്ച് വാങ്ങുമ്പോൾ ലഭിക്കും.
നോയ്സ് പൾസ് ഗോ ബസ്
യഥാർഥ വില : 4,499 രൂപ
ഡീലിന് ശേഷമുള്ള വില : 2,499 രൂപ
ഡിസ്കൌണ്ട് : 2,500 രൂപ ( 50 ശതമാനം )
ശേഷിയേറിയ ബ്ലൂടൂത്ത് കോളിങ് ഫീച്ചർ പായ്ക്ക് ചെയ്യുന്ന സ്മാർട്ട് വാച്ചുകളിൽ ഒന്നാണ് നോയ്സ് പൾസ് ഗോ ബസ്. 1.69 ഇഞ്ച് ഡിസ്പ്ലെ, 500 നിറ്റ്സ് ബ്രൈറ്റ്നസ്, നോയ്സ് ഹെൽത്ത് സ്യൂട്ട്, 150ൽ കൂടുതൽ ക്ലൌഡ് വാച്ച് ഫേസുകൾ, 100 സ്പോർട്സ് മോഡുകൾ തുടങ്ങിയ ഫീച്ചറുകളും പായ്ക്ക് ചെയ്താണ് നോയ്സ് പൾസ് ഗോ ബസ് വിപണിയിലേക്ക് വരുന്നത്. നേരത്തെ പറഞ്ഞത് പോലെ ഡിസ്കൌണ്ടിന് പുറത്ത് മറ്റ് ബാങ്ക് ഓഫറുകളും ഇഎംഐ സൌകര്യവും ഒക്കെ ഈ വാച്ച് വാങ്ങുമ്പോഴും ലഭിക്കും.