രണ്ടു ദിവസത്തെ കേരളസന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗളൂരുവിലേക്ക് തിരിച്ചു. ∙ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ ആയ ഐഎൻസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചശേഷമാണ് അദ്ദേഹം മംഗളൂരുവിലേക്ക് മടങ്ങിയത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി അനിൽകാന്തും ചേർന്ന് ന്നാണ് പ്രധാനമന്ത്രിയെ യാത്രയാക്കി