മത്സരത്തിലെ വിജയി വെറുതെ കിടന്നത് 60 മണിക്കൂർ

0
69

മോണ്ടിനെഗ്രോ എന്ന ​സ്ഥലത്ത് വർഷം തോറും ഒരു പ്രത്യേകതരം മത്സരം നടക്കാറുണ്ട്. കേൾക്കുമ്പോൾ വിചിത്രം എന്ന് തോന്നാവുന്ന മത്സരമാണ്. വേറൊന്നുമല്ല, ഒരേ കിടപ്പ് കിടക്കണം. എത്രനേരം അങ്ങനെ വെറുതെ കിടക്കുന്നു എന്നതാണ് വിജയിയെ കണ്ടെത്തുന്നത്. ഈ വിചിത്രമായ മത്സരത്തിന്റെ 12 -ാമത്തെ ചാമ്പ്യനായി മാറിയിരിക്കുന്നത് സർക്കോ പെജനോവിച്ച് എന്ന യുവാവാണ്. എന്നാലും എത്രനേരമെന്ന് വെച്ച് ഒരാൾ വെറുതെ കിടക്കും അല്ലേ? എന്നാൽ, 60 മണിക്കൂർ ഒരേ കിടപ്പ് കിടന്നു കൊണ്ടാണ് ഇയാൾ ഈ കിരീടം സ്വന്തമാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here