ജഗ്‍ദീപ് ധൻകർ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി.

0
79

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ജഗ് ദ്വീപ് ധൻകറിന് 528 വോട്ടും / മാർഗരറ്റ് ആൽവയ്ക്ക് 182 വോട്ടും ലഭിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here