LPG: വിലക്കയറ്റത്തിനിടെ ആശ്വാസം; വാണിജ്യ എൽപിജിയുടെ വില കുറഞ്ഞു

0
63

ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവ ഉപയോഗിക്കുന്ന വാണിജ്യ എൽപിജിയുടെ വിലയാണ് കുറഞ്ഞത്

തിരുവനന്തപുരം: വാണിജ്യ എൽപിജിയുടെ വില കുറച്ചു. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവ ഉപയോഗിക്കുന്ന വാണിജ്യ എൽപിജിയുടെ വിലയാണ് കുറച്ചത്.  19 കിലോ സിലിണ്ടറിന് 36 രൂപയുടെ കുറവാണു ഉണ്ടാകുക

LEAVE A REPLY

Please enter your comment!
Please enter your name here