- കയറി വരുന്ന ആർക്കും പണമുള്ളവനും ഇല്ലാത്തവനും സൗജന്യ ഭക്ഷണം 3 നേരവും വിളമ്പുന്ന ഒരു ഹോട്ടൽ !! അതിശയം തോന്നുന്നുണ്ടോ? എന്നാൽ സത്യമാണ്. നമ്മുടെ കേരളത്തിൽ പാലക്കാട് നഗരത്തിലാണ് വിൻബോൺ ലൈഫ് കെയർ ഫുഡ് എന്ന ട്രസ്റ്റ് ആണ് ഈ ആശയവുമായി പ്രവർത്തിക്കുന്നത്.
ട്രസ്റ്റിനോട് സഹകരിച്ച് ഇപ്പോൾ മറ്റ് മനുഷ്യ സ്നേഹികൾ പലതരത്തിൽ സഹായം എത്തിക്കുന്നുണ്ട്. ഇത് ശ്ലാഘനീയം തന്നെ എന്നാൽ ഇതിൻ്റെ പിന്നിൽ മറ്റു അജണ്ഡകൾ എന്തെങ്കിലും ഉണ്ടോ എന്നുള്ളത് വഴിയേ അറിയാനിരിക്കുന്നതേയുള്ളൂ.
- കടപ്പാട് Media TV online https://youtu.be/VuES-RHdsCU