പ്ലാച്ചിമട സമരനായിക സ്വാഭിമാൻ കന്നിയമ്മാള്‍ അന്തരിച്ചു.

0
266

കൊക്കോകോള ഫാക്ടറിക്കെതിരെ നടന്ന പ്ലാച്ചിമട സമരനായിക സ്വാഭിമാൻ കന്നിയമ്മാള്‍ അന്തരിച്ചു………….

പ്ലാച്ചിമട കൊളാവിരുദ്ധ സമരത്തിൽ ഏറ്റവുമധികം ദിവസം സത്യാഗ്രഹമിരുന്ന വ്യക്തിയായിരുന്നു അവർ. ജയിൽ വാസവും അനുഭവിച്ചു. സമരത്തിന്റെ ഭാഗമായി പാര്ലമെന്റ് മാർച്ചിലും പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രീയ സ്വാഭിമാൻ ആന്തോളൻ ഏർപ്പെടുത്തിയ സ്വാഭിമാൻ പുരസ്‌കാരം 2017 കന്നിയമ്മാളിന് ലഭിച്ചിരുന്നു. വാർധ്യക്യസഹജമായ രോഗം മൂലം സ്വന്തം വീട്ടിൽ വച്ചാണ് ബിമരണം.

LEAVE A REPLY

Please enter your comment!
Please enter your name here