കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥിനി മരിച്ചു

0
91

കോട്ടയം: കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി ശ്വാസം മുട്ടി ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. പാത്താമുട്ടം കരിമ്പനക്കുന്നേൽ അതുല്യ സനീഷാണ് മരിച്ചത്. കോട്ടയത്താണ് സംഭവം.

വെള്ളുത്തുരുത്തി ഗവ. യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് അതുല്യ. മൃതദേഹം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here