റിയാദ്: കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളികൂടി മരിച്ചു. റിയാദിലെ അല്‍ഖര്‍ജില്‍ തിരുവനന്തപുരം സ്വദേശി ഫസലുദീന്(54)ആണ് മരിച്ചത്. അല്‍ഖര്‍ജിലുള്ള കമ്പനിയിലെ ജീവനക്കാരനായിരുന്നു.
ഭാര്യ. അനീസ ബീവി. മകള്‍ ഹസീന.
ഒടുവിൽ ആ ദിവസം വന്നെത്തി 😍
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ ലൈസൻസ് കിട്ടിയെന്ന് റോയിട്ടേഴ്സ് പറയുന്നു! 🥳 കുറെ നാളായി കേൾക്കുന്നതാണ്, 2022 മുതൽ കാത്തിരിപ്പാണ് ഈ ലൈസൻസിനായി. ദേശീയ സുരക്ഷയൊക്കെ...