ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ : പ്രീക്വാർട്ടർ ലൈനപ്പായി.

0
74

യുവേഫ ചാമ്ബ്യന്‍സ് ലീഗ് റൗണ്ട് 16 ല്‍ സ്പാനിഷ് ഫുട്ബോള്‍ ക്ലബ് ബാഴ്സലോണ ഫ്രാന്‍സിന്റെ പാരീസ് സെന്റ് ജെര്‍മെയ്നെ (പിഎസ്ജി) നേരിടും. ചാമ്ബ്യന്‍സ് ലീഗില്‍ വരാനിരിക്കുന്ന ഘട്ടത്തില്‍ ബാഴ്‌സലോണയും പി‌എസ്‌ജിയും തമ്മില്‍ നേരിടുമ്ബോള്‍ മത്സരം കാണാന്‍ ഉള്ള ആവേശത്തിലാണ് ആരാധകരും.

 

അതേസമയം, 2020 ചാമ്ബ്യന്‍മാരായ ജര്‍മ്മന്‍ പവര്‍ഹൗസ് ബയേണ്‍ മ്യൂണിച്ച്‌ ഇറ്റാലിയന്‍ ക്ലബ് ലാസിയോയ്‌ക്കെതിരെ നോക്കൗട്ട് ഘട്ടത്തില്‍ കളിക്കും. അവസാന 16 ഫെബ്രുവരിയില്‍ ആരംഭിക്കുകയും രണ്ടാമത്തെ ഘട്ടം മാര്‍ച്ചില്‍ നടക്കുകയും ചെയ്യും.

 

ചാമ്ബ്യന്‍സ് ലീഗ് അവസാന 16 ജോഡികള്‍:

 

ബോറുസിയ മോണ്‍ചെന്‍ഗ്ലാഡ്ബാച്ച്‌ – മാഞ്ചസ്റ്റര്‍ സിറ്റി

ലാസിയോ – ബയേണ്‍ മ്യൂണിച്ച്‌

അറ്റ്ലെറ്റിക്കോ മാഡ്രിഡ് – ചെല്‍സി

ആര്‍‌ബി ലീപ്സിഗ് – ലിവര്‍പൂള്‍

പോര്‍ട്ടോ – യുവന്റസ്

ബാഴ്‌സലോണ – പാരീസ് സെന്റ് ജെര്‍മെയ്ന്‍

സെവില്ല – ബോറുസിയ ഡോര്‍ട്മണ്ട്

അറ്റലാന്റ – റയല്‍ മാഡ്രിഡ്

LEAVE A REPLY

Please enter your comment!
Please enter your name here