രാജ്യത്ത് തുടർച്ചയായും പതിമൂന്നാം ദിവസവും ഇന്ധന വിലവർധന

0
82

കൊച്ചി: കഴിഞ്ഞ കുറച്ച്‌ ദിവസത്തിനിടെ ഇപ്പോള്‍ പതിമൂന്നാം തവണയാണ് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 26 പൈസയും ആണ് .15 ദിവസത്തിനിടെ പെട്രോളിന് 2.04 രൂപയും ഡീസലിന് 2.99 രൂപയും കൂടിയിട്ടുണ്ട്.

 

കോട്ടയത്ത് ഇന്ന് പെട്രോള്‍ വില 83.66 രൂപയും ഡീസലിന് 77.69 രൂപയുമാണ്. വെള്ളിയാഴ്ച പെട്രോളിന് 20 പൈസയും ഡീസലിന് 23 പൈസയും വര്‍ധിച്ചിരിന്നു. രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം നവംബറിനാണ് എണ്ണക്കമ്ബനികള്‍ പ്രതിദിന വിലപുതുക്കല്‍ പുനരാരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here