കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസ് : ഫ്രാങ്കോ മുളക്കലിന്റെ വിടുതൽ ഹർജി സുപ്രീം കോടതി തള്ളി

0
73

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രിംകോടതി തള്ളി. കേസില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു.

 

ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ മുളക്കല്‍ വീണ്ടും ഹര്‍ജി നല്‍കിയത്. മുന്‍ ഉത്തരവില്‍ പിഴവുകളില്ലെന്ന് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് ഹര്‍ജി തള്ളികൊണ്ട് വ്യക്തമാക്കി. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഫ്രാങ്കോ മുളക്കലിന്‍റെ ആവശ്യവും കോടതി പരിഗണിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here