അഫ്ഗാനിസ്ഥാനിൽ സ്ഫോടനത്തിൽ 3 മരണം

0
83

അഫ്ഗാനിസ്താനില്‍ ഛാര്‍ ക്വാല ടൗണിലുണ്ടായ സ്‌ഫോടനത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കാറിനുള്ളില്‍ സ്ഥാപിച്ചിരുന്ന ഐ ഇ ഡി പൊട്ടിത്തറിച്ചാണ് സ്‌ഫോടനം ഉണ്ടായത്.

 

അതേസമയം കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാബൂളിലായിരുന്നു ആക്രമണം ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here