സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്
7792 പേര്‍ക്ക് രോഗം ഭേദമായി.
ഇന്ന് 20 മരണം ഉണ്ട്
സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. 5745 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഇതില്‍ 364 പേരുടെ ഉറവിടം വ്യക്തമല്ല. 7792 പേര്‍ക്ക് രോഗം ഭേദമായി.
ഇന്ന് 20 മരണം ഉണ്ട്
ഇന്നത്തെ രോഗികളില്‍ 18 പേര്‍ വിദേശത്ത് നിന്നും 81 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.
36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം – 581
കൊല്ലം – 551
പത്തനംതിട്ട – 169 .
ഇടുക്കി – 114 .
കോട്ടയം – 350 .
ആലപ്പുഴ – 456 .
എറണാകുളം – 793 .
മലപ്പുറം – 1013 .
പാലക്കാട് – 364 .
തൃശൂര്‍ – 581 .
കണ്ണൂര്‍- 303 .
വയനാട് – 84 .
കോഴിക്കോട് – 661 .
കാസര്‍കോട് – 224 .
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ – 2519 .
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളവര്‍ – 26344 .
പുതിയ ഹോട്ട്‌സ്‌പ്പോട്ടുകള്‍ – 7 .
ഒഴിവാക്കിയ ഹോട്ട്‌സ്‌പ്പോട്ടുകള്‍ – 14 .
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ – 653 .