മകളുടെ കല്യാണം : ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വീട്ടിൽ മമ്മൂട്ടി
ബിജെപി നേതാവ് ബീ ഗോപാലകൃഷ്ണന്റെ വീട്ടിൽ എത്തി മമ്മൂട്ടി.
ബി ഗോപാലകൃഷ്ണന്റെ മകളുടെ കല്യാണത്തോട് അനുബന്ധിച്ചായിരുന്നു മമ്മൂട്ടി വീട് സന്ദർശിച്ചത്.
മമ്മൂട്ടിയുടെ സന്ദർശനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.






