ബിജെപി നേതാവ് ആതിര ഡി നായർ ഇന്ന് ഗുരുവായൂർ അമ്പലത്തിൽ വെച്ച് വിവാഹിതയായി.!❤️
കേരളത്തിൽ നടന്ന മുൻ ഇലക്ഷനിൽ ആതിര ബിജെപിക്ക് നല്ല രീതിയിൽ പ്രവർത്തനം നടത്തിയ സ്ഥാനാർഥിയാണ് പക്ഷെ ഫലം തോൽവിയായിരുന്നു 😐
പക്ഷെ അന്നവർ പലർക്കും നൽകിയ വാഗ്ദാനങ്ങൾ ജയിച്ചു MLA ആവാതെ തന്നെ നടത്തി കൊടുത്തിട്ടുണ്ട് 👍🏻
നല്ലൊരു നേതാവ് തന്നെയാണ് ആതിര,രണ്ട് ആൾക്കും നല്ലൊരു കുടുംബജീവിതം ആശംസകൾ അറിയിക്കുന്നു 🤍








