പാറശാലയിൽ ട്രെയിൻ എഞ്ചിൻ പാളം തെറ്റി!
ബിലാസ്പൂർ – തിരുനെൽവേലി എക്സ്പ്രസിന്റെ എഞ്ചിനാണ് മണ്ണിടിഞ്ഞു വീണ് പാളം തെറ്റിയത്.
ഭാഗ്യം കൊണ്ട് ആർക്കും പരിക്കില്ല!
തിരുവനന്തപുരം – നാഗർകോവിൽ റൂട്ടിൽ ട്രെയിനുകൾ വൈകിയോടും. ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക.
റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.







