ഇപ്പോഴും അവസരം ലഭിച്ചാൽ ഞാൻ സിനിമ ഉപേക്ഷിക്കും : നിത്യ മേനോൻ

0
2

“ഇപ്പോഴും അവസരം ലഭിച്ചാൽ ഞാൻ സിനിമ ഉപേക്ഷിക്കും!” സിനിമയിലെ പ്രശസ്തിക്കും പണത്തിനും അപ്പുറം ഒരു സാധാരണക്കാരിയായി ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് താൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതെന്ന് തുറന്നുപറഞ്ഞ് പ്രിയതാരം നിത്യ മേനോൻ. അഭിനയം തനിക്ക് ഒട്ടും താല്പര്യമില്ലാത്ത മേഖലയായിരുന്നുവെന്നും, ദേശീയ അവാർഡ് ലഭിക്കുന്നതിന് തൊട്ടുമുമ്പ് സിനിമയിൽ നിന്നും നിശബ്ദമായി പിന്മാറാൻ തീരുമാനിച്ചിരുന്നുവെന്നും താരം വെളിപ്പെടുത്തുന്നു. സിനിമ ഉപേക്ഷിച്ചു പോകാതിരിക്കാൻ ദൈവം നൽകിയ സമ്മാനമായാണ് താൻ ആ പുരസ്കാരത്തെ കാണുന്നതെന്നും നിത്യ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here