ദുബായിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മന്ദിരമായ ബുർജ് ഖലീഫയി നരേന്ദ്ര മോദിയുടെ ജന്മദിനാശംസകൾ തെളിഞ്ഞു.

0
2

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ദുബായിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മന്ദിരമായ ബുർജ് ഖലീഫയിൽ അദ്ദേഹത്തിന് പ്രത്യേക ജന്മദിനാശംസകൾ തെളിഞ്ഞു. നരേന്ദ്ര മോദിയുടെ ചിത്രവും ജന്മദിനാശംസകളും ഡിജിറ്റൽ ഡിസ്‌പ്ലേയിലൂടെ പ്രദർശിപ്പിച്ചാണ് യുഎഇ ഭരണകൂടം ഇന്ത്യയോടുള്ള സൗഹൃദവും ആദരവും പ്രകടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here