ശ്രീ നരേന്ദ്രമോദിജിയുടെ ജന്മദിനത്തിൽ, കേരളത്തിലെ ജനങ്ങൾ സ്നേഹത്തിന്റെ ദീപം തെളിച്ചു

0
3

പ്രധാനസേവകൻ ശ്രീ നരേന്ദ്രമോദിജിയുടെ ജന്മദിനത്തിൽ, അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനും, ദീർഘായുസ്സിനുമായി കേരളത്തിലെ വീടുകളിലും വിവിധ കേന്ദ്രങ്ങളിലുമായി ജനങ്ങൾ സ്നേഹത്തിന്റെ ദീപം തെളിച്ചു.

സേവനത്തിന്റെയും സമർപ്പണത്തിന്റെയും 25 വർഷങ്ങൾ പൂർത്തിയാക്കുന്ന പ്രധാനസേവകനോടുള്ള ജനങ്ങളുടെ സ്നേഹവും അനുഗ്രഹവുമാണ് ഓരോ ദീപനാളവും.

ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപം തെളിയിച്ചു..

LEAVE A REPLY

Please enter your comment!
Please enter your name here