ഹൈദരാബാദ്: ഒക്ടോബർ 6ന് അർജൻ്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ വിഖ്യാതമായ എൽ മോണ്യുമെൻ്റൽ സ്റ്റേഡിയം കണ്ണീരണിയുമെന്ന് ഉറപ്പ്. ആഗോള ഫുട്ബോൾ ചരിത്രത്തിൽ ഈ തീയതി സ്വർണലിപികളാലല്ല, മറിച്ച് കോടിക്കണക്കിന് ആരാധകരുടെ കണ്ണീർത്തുള്ളികളാലാവും രേഖപ്പെടുത്തപ്പെടുക. അന്ന്...