നന്ദി മോദിജി……
വൈദ്യുതി പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കേരളത്തിന് സഹായവുമായി കേന്ദ്രസർക്കാർ.ഇന്നു രാത്രി മുതൽ കേന്ദ്രവിഹിതമായി 150 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കും.
ഡിസംബർ 31 വരെ കേന്ദ്രത്തിന്റെ ഈ സഹായം തുടരും.
കേന്ദ്രസർക്കാർ ജനങ്ങൾക്കൊപ്പം, കേരളത്തിനൊപ്പം…








