സൈനിക പരിശീലനം നടക്കുന്നതിനിടെ വൻ അപകടം. ചൈനീസ് നിർമ്മിതമായ ടൈപ്പ് 59 ടാങ്ക് വെടിയുതിർക്കുന്നതിനിടെ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ ദാരുണ സംഭവത്തിൽ രണ്ട് ബംഗ്ലാദേശ് സൈനികർ തൽക്ഷണം കൊല്ലപ്പെടുകയും ഒരു ഉന്നത ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു…







