സുഗതന് 6 മാസത്തേക്ക് വരാന്‍ കഴിയാത്തത് കൗണ്‍സില്‍ യോഗം അംഗീകരിച്ച് പാസാക്കി

0
37
സുഗതന് 6 മാസത്തേക്ക് വരാന് കഴിയാത്തത് കൗണ്സില് യോഗം അംഗീകരിച്ച് പാസാക്കി..!
അവധി അപേക്ഷക്കുള്ള പിന്തുണ കേട്ട് ഞെട്ടരുത്…!
”51 പേരുടെ പിന്തുണ…!”
കൗണ്സിലറുടെ സ്ഥാനം സുരക്ഷിതനാവാന്
മേയറുടെ വോട്ട് അടക്കം” 52 ”
സുഗതന് സംസ്ഥാന സര്ക്കാരിന്റെ ആഭ്യന്തര വകുപ്പിന് കത്തയക്കുന്നൂ,
യോഗത്തിന്റെ നടപടിയില് പങ്കെടുക്കാന് പുറത്ത് എസ്കോട്ട് വേണമെന്നത്..!
ഇത് സര്ക്കാര് നിഷേധിക്കുന്നൂ..
പകരം,
”സുഗതന്റെ കൗണ്സിലര് സ്ഥാനത്തിന് അയോഗ്യത വരാതിരിക്കാന്,ജയില്സൂപ്രണ്ട് മുഖേന അവധി അപേക്ഷിക്കാം എന്നും,
ഈ അവധി അപേക്ഷ വോട്ടിനിട്ട് അംഗീകരിക്കുകയാണെങ്കില് താങ്കളുടെ കൗണ്സിലര് സ്ഥാനം സുരക്ഷിതമാണെന്നും അറിയിച്ച് സംസ്ഥാന സര്ക്കാര്…!!
ഇതാണ് BJP യുടെ രാഷ്ട്രീയം…!
ഇനി നിങള് ഈ ഭരണസമിതിയെ
ഒന്ന് അട്ടി മറിച്ചേ…?
കാണാലോ…!
എത്രപേര് നിങളെ പിന്തുണക്കുന്നുണ്ടെന്ന്..!

LEAVE A REPLY

Please enter your comment!
Please enter your name here