സംസ്ഥാനത്ത് ഇന്ന് 7534 പേർക്ക് കോവിഡ് 19

0
111

തിരുവനന്തപുരം: സംസ്ഥാനത്ത് 7354 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 6364 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാത്ത കേസുകള്‍ -672. കോവിഡ് ബാധിച്ചുള്ള 22 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 719 ആയി. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 130 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 3420 പേര്‍ രോഗമുക്തി നേടി. 61,791 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

24 മണിക്കൂറില്‍ 52,755 സാംപിളുകള്‍ പരിശോധിച്ചു. ആദ്യഘട്ടത്തില്‍ മഹാമാരിയെ ഫലപ്രദമായി പ്രതിരോധിച്ച കേരളത്തില്‍ നിലവില്‍ അതീവ ഗുരുതര സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം -1040

തിരുവനന്തപുരം -935

എറണാകുളം -859

കോഴിക്കോട് -837

കൊല്ലം -583

ആലപ്പുഴ -524

തൃശൂര്‍ -484

കാസര്‍കോട് -453

കണ്ണൂര്‍ -432

പാലക്കാട് -374

കോട്ടയം -336

പത്തനംതിട്ട -271

വയനാട് -169

ഇടുക്കി -57

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 433

കൊല്ലം 262

പത്തനംതിട്ട 137

ആലപ്പുഴ 273

കോട്ടയം 157

ഇടുക്കി 84

എറണാകുളം 216

തൃശൂര്‍ 236

പാലക്കാട് 269

മലപ്പുറം 519

കോഴിക്കോട് 465

വയനാട് 53

കണ്ണൂര്‍ 197

കാസര്‍കോട് 119

സംസ്ഥാനത്താകെ 2,36,960 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here