സംസ്ഥാനത്തിന്റെ പേരുമാറ്റം നിയമസഭ അംഗീകരിച്ചു

0
2
ഇനി സംസ്ഥാനത്തിന്റെ പേര് കേരളം എന്നായി. പേരുമാറ്റം അംഗീകരിച്ച് നിയമസഭ.കേന്ദ്ര നിർദ്ദേശം നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു. ചരിത്രപരമായ മുഹൂർത്തം എന്ന് സ്പീക്കർ. പേരുമാറ്റത്തിൽ നേരത്തെ നിയമസഭ പ്രമേയം പാസാക്കിയിരുന്നു.
രാഷ്ട്രപതിയുടെ റഫറൻസ് നിയമസഭയിൽ. സ്പീക്കർ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു.ആദ്യമായാണ് ഇത്തരമൊരു വിഷയത്തിൽ രാഷ്ട്രപതിയുടെ റഫറൻസ് കേരള നിയമസഭയിൽ വരുന്നത്.പേരുമാറ്റത്തിൽ നിയമസഭയുടെ അഭിപ്രായം ആരാഞ്ഞുള്ളതാണ് റഫറൻസ്.

LEAVE A REPLY

Please enter your comment!
Please enter your name here