വടുതലയിൽ വീടിനുള്ളിൽ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ജീവനൊടുക്കിയതാകാമെന്ന് സംശയം. ലൂർദ് ആശുപത്രിക്ക് സമീപം ഗ്രീൻ ഗാർഡനിലാണ് സംഭവം.
തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. കഴിഞ്ഞ രണ്ട് മാസമായി ചിറ്റൂർ വടുതലയിൽ ഇവർ വാടകയ്ക്ക് താമസിക്കുകയായിരുന്നു.









