EDUCATION കാലിക്കറ്റ് സർവകലാശാല പി.ജി. പ്രവേശനം: സെപ്റ്റംബർ 14 അവസാന തീയതി By newssmacta - August 29, 2020 0 93 Share Facebook Twitter Pinterest WhatsApp കാലിക്കറ്റ്: കാലിക്കറ്റ് സർവകലാശാല ബിരുദാനന്തരബിരുദ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സെപ്റ്റംബർ 14-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.cuonline.ac.in സന്ദർശിക്കുക. Share this:FacebookXLike this:Like Loading...