തമിഴിലെ ‘അയ്യപ്പനും കോശിയും ഇവരാണ്

0
122

പൃഥ്വിരാജും ബിജു മേനോനും ഒരേപോലെ തകർത്ത് അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രമാണ് ‘അയ്യപ്പനും കോശിയും’.ചിത്രം വൻ ഹിറ്റായതോടെ തമിഴിലേക്കും റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. ഇപ്പോഴിതാ തമിഴ് റീമേക്കിന് ടൈറ്റില്‍ റോളുകളിലേക്ക് താരങ്ങളെ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ ശരത് കുമാറും ശശികുമാറുമാണ് ഈ റോളുകളിലേക്ക് എത്തുകയെന്ന് പ്രചരണം ഉണ്ടായിരുന്നു.

ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന്‍റെ കതിരേശനാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റെ തമിഴ് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. അന്തരിച്ച ചലച്ചിത്രകാരന്‍ സച്ചിയുടെ അവസാനചിത്രമായിരുന്നു അയ്യപ്പനും കോശിയും.

LEAVE A REPLY

Please enter your comment!
Please enter your name here