കെജിഎഫിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു

0
121

കെജിഎഫിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു. പ്രകാശ് രാജ്, നടി മാളവിക അവിനാശ് എന്നിവരുടെ രംഗങ്ങളാണ് ചിത്രീകരിച്ചു കൊണ്ടിരിക്കുന്നതെന്നാണ് വിവരം. ബംഗളൂരുവിലെ സ്റ്റുഡിയോയിലാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്.സഞ്ജയ് ദത്താണ് സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഒക്ടോബറിലായിരുന്നു ചിത്രത്തിന്റെ റിലീസ് തിയതി തീരുമാനിച്ചിരുന്നത്. ലോക്ക് ഡൗൺ കാരണം റിലീസ് മാറ്റിയേക്കും.ആറ് മാസത്തിന് ശേഷമാണ് ചിത്രീകരണം പുനരാരംഭിച്ചിരിക്കുന്നത്. കൊവിഡ് കാരണം ഷൂട്ടിംഗ് മുടങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here