ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് വർധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.ഒറ്റദിവസം 62,282 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ
ഏറ്റവും കൂടിയ പ്രതിദിന വർധനയാണിത്.രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 21.5 ലക്ഷമായി ഉയർന്നു. കോവിഡ് മരണനിരക്കിലും കുറവ് വന്നിട്ടുണ്ട്. രാജ്യത്ത് 54,849 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.