പാലാരിവട്ടം പാലം; കേസ് വേ​ഗം പരി​ഗണിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ നൽകി

0
103

ഡൽഹി : പാലാരിവട്ടം പാലം സംബന്ധിച്ച കേസ് എത്രയും വേഗം പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ നൽകി.

നിലവിൽ പാലം നിർമ്മാണം തടസ്സപ്പെട്ടിരിക്കുകയാണ്. വേ​ഗത്തിൽ കേസ് പരി​ഗണിച്ച് നിർമ്മാണത്തിന് അനുമതി നൽകണമെന്നാണ് അപേക്ഷയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here