ഓണവിപണി കീഴടക്കാൻ ബവ്കോ; മദ്യകടകളുടെ പ്രവര്‍ത്തനസമയം കൂട്ടും

0
102

ഓണവിപണിയിൽ റെക്കോര്‍ഡ് മദ്യവില്‍പന ലക്ഷ്യമിട്ട് ബവ്കോ. മദ്യക്കടകളുടെ പ്രവര്‍ത്തനസമയം നാലു മണിക്കൂര്‍ വരെ കൂട്ടും. ബവ് ക്യൂ ആപ്പില്‍ ബുക്കിങ് സമയപരിധി കുറച്ചേക്കും. ബുക്ക് ചെയ്യുന്നതിന്‍റെ പിറ്റേന്ന് മദ്യം വാങ്ങാന്‍ സൗകര്യമൊരുക്കും. റെക്കോര്‍ഡ് മദ്യവില്‍പന ലക്ഷ്യമിട്ടുള്ള പദ്ധതികളില്‍ തീരുമാനം ഉടനുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here