ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു, ആളപായമില്ല

0
108

കോഴിക്കോട്: രോഗിയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. അപകടത്തിൽ ആളപായമില്ല. കോഴിക്കോട് ഇരിങ്ങാടൻ പള്ളി – കോവൂർ ബൈപ്പാസിലാണ് സംഭവം. ഓട്ടോറിക്ഷയുടെ പുറകിൽ നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവർ ഉടൻ വണ്ടി നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി.

LEAVE A REPLY

Please enter your comment!
Please enter your name here