സർവ്വകാല റെക്കോഡിൽ സ്വർണ വിപണി

0
20

സ്വർണ വിപണിയിൽ ഇന്നും വില വർദ്ധിച്ചു. ഇതോടെ നാളിതുവരെയുള്ള എല്ലാ റെക്കോഡുകളും ഭേദിക്കുകയാണ് സ്വർണ വില. ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ സ്വർണ വില എത്തി നിൽക്കുന്നത്. ഈ മാസം ഏപ്രിൽ എട്ടിനാണ് സ്വർണ വില ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയത്. 65,800 രൂപയായിരുന്നു അന്ന് വില.

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിലുണ്ടായ ഇടിവ് ഉപഭോക്താക്കൾക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ ഇതിന് പിന്നാലെ വൻ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 8,945 രൂപയാണ് വില. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 71,560 രൂപയായി. ഇന്നലെയും ഇതേ നിരക്കായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here