കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നും വീണ്ടും പ്ര​തി ത‌​ട​വ് ചാ​ടി

0
92

കോ​ഴി​ക്കോ​ട‌്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നും വീണ്ടും പ്ര​തി ത‌​ട​വ് ചാ​ടി. നേ​ര​ത്തെ ത​ട​വ് ചാ​ടി പോ​ലീ​സ് പി​ടി​കൂ​ടി തി​രി​കെയെത്തിച്ച നാ​ലു പേ​രി​ല്‍ ഒ​രാ​ളാ​ണ് വീ​ണ്ടും ത​ട​വ് ചാ​ടി​യ​ത്. പു​ല​ര്‍​ച്ചെ ര​ണ്ട് മു​ത​ലാ​ണ് ഇ​യാ​ളെ കാ​ണാ​താ​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here